"വർത്തമാനകാല ഇന്ത്യ - യുവാക്കളും, വിദ്യാർത്ഥികളും " -സെമിനാർ January 08, 2018 A+ A- Print Email സിപിഐഎം ആലപ്പുഴ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കായംകുളം പുല്ലുകുളങ്ങരയിൽ "വർത്തമാനകാല ഇന്ത്യ -യുവാക്കളും വിദ്യാർത്ഥികളും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു.