2017


ഈ പുതുവർഷത്തിലെ എല്ലാ ദിനങ്ങളും എല്ലാ നിമിഷങ്ങളും സന്തോഷവും ഐശ്വര്യപൂർണ്ണവുമാകട്ടെ...
പുതുവത്സരാശംസകൾ നേരുന്നു...
സ്നേഹപൂർവ്വം,
അഡ്വ.യു.പ്രതിഭ എം.എൽ.എ 


10 വർഷങ്ങളായി തരിശായിക്കിടന്ന ചിറക്കടവം മരുതനാട്ട് വയലിൽ നെൽക്കൃഷി ആരംഭിക്കുകയാണ്.
നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം മിഷന്റെ-ഭക്ഷ്യ സുരക്ഷ, ജലസമൃദ്ധി, പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങൾ സ്വാർത്ഥകമാക്കുവാൻ കായംകുളം നഗരസഭ, ഓണാട്ടുകര വികസന ഏജൻസി, സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് , എന്നിവയുടെ നേതൃത്വത്തിൽ കായംകുളം നഗരസഭ മേഖലയിൽപ്പെടുന്ന -വയനകത്ത്, കോവിലകത്ത്, അരത്താലിൽ, മരുതനാട്ട്, വഞ്ചിയിൽ, ഊട്ടുതറ, വേമ്പനാട്ട്, പെരുങ്ങാല എന്നീ 8 വയലുകളിൽ നടപ്പിലാക്കുന്ന കായംകുളം തരിശുനില നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായാണ് മരുതനാട്ട് വയൽ കൃഷിയോഗ്യമാക്കുന്നത്. കേരള കാർഷിക സർവകലാശാല, കായംകുളം കൃഷിഭവൻ, ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം , കൃഷി വിജ്ഞാന കേന്ദ്രം, ധനകാര്യ സ്ഥാപനങ്ങൾ പാടശേഖര സമിതികൾ നെൽ കർഷക ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തിൽ നടത്തുന്ന നെൽകൃഷിയുടെ "വിത ഉത്സവം" 2017 ഡിസംബർ 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മരുതനാട്ട് വയലിൽ "റെഡ് ത്രിവേണി" നെൽവിത്ത് വിതച്ചു കൊണ്ട് അഡ്വ.യു.പ്രതിഭ എം.എൽ.എ. ഉത്ഘാടനം ചെയ്തു.

വിവിധ രോഗങ്ങളാൽ വിഷമത അനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിൽസാ സഹായത്തിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഇത്രയും രേഖകൾ വെക്കണം .. 

TRENDING

Top Featured

[Blogs][carousel animated][#FF0000]

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.