Inaugurations


4th march 2018 : .തൃക്കുന്നപ്പുഴ ഗവ.എൽ.പി.സ്കൂളിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന മാതൃ സംഗമം 'അമ്മ അറിയാൻ' കായംകുളം MLA പ്രതിഭ ഉദ്‌ഘാടനം ചെയ്യുന്നു..
2th march 2018 : . മറ്റം സൈന്റ്റ്‌ ജോൺസ് എച് എസ് എസ്‌ നേഴ്സറി & പ്രൈമറി സ്കൂൾ രജത ജൂബിലി സമാപനസമ്മേളനം അഡ്വ: യു പ്രതിഭാ MLA ഉത്‌ഘാടനം ചെയ്തു .. അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രോപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു ........
23th feb 2018 : . പുതിയവിള കൊപ്പാറേത്ത് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ഹയർസെക്കന്ററി ഹൈടെക്ക് സ്മാർട്ട്‌ ക്ലാസ് റൂമിന്റെ ഉദ്‌ഘാടനം ബഹു ; കായംകുളം എംഎൽഎ അഡ്വ. യു. പ്രതിഭ നിർവഹിക്കുന്നു.
08th feb 2018 : . അരുവിപ്പുറം പ്രതിഷ്ഠ വാർഷികത്തിന്റെ ഭാഗമായി നടന്ന വനിതാ  സമ്മേളനം അഡ്വ. പ്രതിഭ എം എൽ എ  ഉദ്‌ഘാടനം ചെയ്യുന്നു. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, അഡ്വ. ജി. അഞ്ജനാ ദേവി, ഡോ. ഗീത രാജശേഖരൻ, അഡ്വ. എസ്. കെ പ്രീജ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അരുവിപ്പുറം പ്രചാര സഭ ചീഫ് കോർഡിനേറ്റർ വണ്ടന്നൂർ  സന്തോഷ്  എന്നിവർ സമീപം.
29th Jan 2018 : . ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് വാരണപ്പള്ളിൽ പടശേഖരത്തിലെ കൊയ്ത്തുത്സവം ബഹു:കായംകുളം എംഎൽഎ  അഡ്വ:യു പ്രതിഭാ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഈ. ശ്രീദേവി, കൃഷി ആഫീസർ ശ്രീ. നൗഷാദ്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ രാഷട്രീയ നേതാക്കൾ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
27th Jan 2018 : . 40 ാം അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം കൃഷ്ണപുരം THS - ൽ അഡ്വ. യു. പ്രതിഭ എംഎൽഎ  ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ [ps]  ശ്രീ. കെ. എൻ .ശശികുമാർ സ്വാഗതവും , കൃഷ്ണപുരം സൂപ്രണ്ട് ശ്രീ. എം അബൂബക്കർ കുഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു. കായംകുളം നഗരസഭാ ചെയർമാൻ അഡ്വ. എൻ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.
24th Jan 2018 : . കാട്ടാക്കടയുടെ ജനകീയ എംഎൽഎ സഖാവ് ഐ .ബി.സതീഷിന്റെ ദീർഘവീക്ഷണത്തോട് കൂടിയുള്ള വറ്റാത്ത ഉറവക്കായ് ജലസമൃദ്ധി എന്ന പദ്ധതിയുടെ ഭാഗമായി കടുവാക്കുഴി മുതൽ കല്ലുവരമ്പ്‌ വരെ 6 കിലോമീറ്ററോളം നീളത്തിൽ ജൈവ തടയണ നിർമ്മിച്ച് നവീകരിച്ച കൊല്ലോട് തോടിന്റെ പുനർ സമർപ്പണം  അഡ്വ.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു...
4th Jan 2018 : ഇലിപ്പക്കുളം MES ഇന്സ്റ്റിട്യൂട്ടിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ പുരോഗമനത്തിനായി വല്ലാറ്റിൽ റഷീദ് സാറിന്റെ സ്മരണാർത്ഥം ആരംഭിച്ച തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും ഉല്‍പാദിപ്പിക്കുന്ന കനിവ് ബ്രാൻഡ് ഡിറ്റർജന്റ്‌ ഉല്‍പന്നങ്ങൾ വിപണിയില്‍ ഇറക്കുന്നതിനു മുന്നോടിയായിട്ടുള്ള ലോഗോ പ്രകാശനം അഡ്വക്കേറ്റ് :U.പ്രതിഭ MLA നിർവഹിക്കുന്നു.
Next Page

Post a Comment

[facebook][blogger]

pra?????a

{picture#https://external-maa2-1.xx.fbcdn.net/safe_image.php?d=AQAHyE34ImFUuTmy&w=600&h=600&url=fbstaging%3A%2F%2Fgraph.facebook.com%2Fstaging_resources%2FMDE0NDg4Mzk1NzU3NDUzODY6ODcxNDQ1MTcx&cfs=1&_nc_hash=AQBYDByhHmlIViKV} adv pra?????a onl?ne {facebook#https://www.facebook.com/advprathibha} {twitter#https://www.twitter.com/advprathibha} {google#https://plus.google.com/u/0/} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://www.youtube.com/channel/UCBBqqTu4VzZCI9mCTf9eHbA?sub_confirmation=1} {instagram#https://instagram.com/advprathibha?igshid=lttfep6ajagj}

Contact Form

Name

Email *

Message *

Powered by Blogger.