U Prathibha /യു പ്രതിഭ
- മണ്ഡലം/Constituency: കായംകുളം / Kayamkulam
- പാർട്ടി /Party: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ( മാർക്സിസ്റ്റ് ) Communist Party of India(Marxist)
- വയസ്/Age: 38
- വിദ്യാഭ്യാസ യോഗ്യത/Qualifications: ബി എ എൽ എൽ ബി /B.A.LL.B
- നിയമസഭയിൽ മുൻപ് /Previous Stints at KLA: ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു/ Elected for the first time
- Mail id: kayamkulam-mla@niyamasabha.org
Parliamentary Performance
സബ്മിഷൻ/Submission:പായലുകൾ നീക്കം ചെയ്യാൻ നടപടികൾക്രമപ്രശ്നം/Point of Order:–
ശ്രദ്ധക്ഷണിക്കൽ/Calling Attention Motions:–
അടിയന്തിര പ്രമേയം/Adjournment Motion:–
ചോദ്യം/Questions: UNSTARRED QUESTIONS AND ANSWERS
(To read Please CLICK on the Title )
FOURTEENTH KLA - 1st SESSION
- ഐ.ടി പാര്‍ക്കുകള്‍
- സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
- കയര്‍ മേഖലയിലെ പ്രതിസന്ധി
- ക്യാമ്പസുകളെ പുകയില – ലഹരി വിമുക്തമാക്കാന്‍ നടപടി
- തീരദേശ വികസന അതോറിറ്റി
- കശുവണ്ടി വ്യവസായമേഖലയിലെ പ്രതിസന്ധികള്‍
- 108-ആംബുലന്‍സ് സംവിധാനം
- ത്രിവേണി സ്റ്റോറുകളുടെ പ്രവര്‍ത്തനങ്ങള്‍
- ജല സംരക്ഷണ മാര്‍ഗ്ഗങ്ങള്‍
- കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയെ ശക്തിപ്പെടുത്താന്‍ നടപടികള്‍
- തീരദേശ പാക്കേജ്
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- കരീലകുളങ്ങര പോലീസ് സ്റ്റേഷന്
- കായംകുളം താലൂക്കാശുപത്രി
- നെല്ലുസംഭരണം
- കായംകുളം ഇന്‍ഡോര്‍ സ്റ്റേഡിയം
- കായംകുളം കെ. എസ്. സി. ബി. സബ് സെന്ററുകള്‍ രൂപീകരിക്കുന്നത്
- ഓച്ചിറ ക്ഷേത്രത്തില്‍ ഒരു സ്ഥിരം ശാസ്ത്രീയ മാലിന്യ സംസ്ക്കരണ സംവിധാനം ഒരുക്കാന്‍ നടപടി
- പുതിയിടം, എരുവ ക്ഷേത്രങ്ങളിലെ കുളങ്ങള്‍
- ആലപ്പുഴ മെഗാടൂറിസം പദ്ധതി
- കായംകുളത്തെ മള്‍ട്ടിപ്ലക്സ് തീയറ്ററിന്റെ നിര്‍മ്മാണം
- കായംകുളം മണ്ഡലത്തിലെ ജലസേചന പദ്ധതികള്‍
- പരിസ്ഥിതി പുനരുജ്ജീവന പദ്ധതി
- കായംകുളം മണ്ഡലത്തിലെ കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍
- കായംകുളം മണ്ഡലത്തിലെ പെെപ്പുകളുടെ ജീര്‍ണ്ണാവസ്ഥ
- കര്‍ഷക തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് നടപടി
- കായംകുളം അസംബ്ലി മണ്ഡലത്തിലെ മരാമത്ത് പണികള്‍
- പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം
- കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടങ്ങള്‍
- പുല്ലുകുളങ്ങരയിലെ ഫിഷ് മാര്‍ക്കറ്റ്
- നെല്‍കൃഷി ഉത്പാദനത്തിനും ഉത്പാദന വര്‍ദ്ധനവിനും പദ്ധതി
- ഓണാട്ടുകരയുടെ പാടശേഖരങ്ങളുടെ സംരക്ഷണം
- കായംകുളം അസംബ്ലി നിയോജക മണ്ഡലത്തില്‍ മണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍
- കായംകുളം നഗരസഭയിലെ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍
- ഗതാഗത കുരുക്ക്
- കായംകുളം കെ.എസ്.ആര്.ടി.സി ബസ്സ് സ്റ്റേഷന്
- സംസ്ഥാനത്തെ ജല ഗതാഗത വികസന സാധ്യതകൾ
- പോലീസ് സേനയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍
- പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ ശോചനീയാവസ്ഥ
- കായംകുളം ട്രാഫിക്ക് യൂണിറ്റ്
- ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇ.സി.ജി. മെഷീന്
- ഭിന്നശേഷിക്കാരായ ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് നിയമനം നല്‍കുന്നതിനുള്ള നടപടി
- കായംകുളത്ത് ലീഗല്‍ മെട്രോളജി സബ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി
- ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നതിനായി കര്‍മ്മ പദ്ധതികള്‍
- ഊര്‍ജ്ജിത ഊര്‍ജ്ജ പദ്ധതി
- ശബരിമല സന്നിധാനത്തിലെ ‘സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്’
- കായംകുളത്തെ ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ കേരള സ്കീമില്‍ ഉള്‍പ്പെടുത്തുന്നത്
- കായംകളം പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍
- കെ പി എ സി സുലോചന സ്മാരക ഗ്രന്ഥശാല
- കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ദേശീയ മ്യൂസിയം
- കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ സ്മാരക ദേശീയ മ്യൂസിയം
- കായംകുളം റെയില്‍വേ സ്റ്റേഷന് റോഡ് പുനരുദ്ധാരണം
- കായംകുളം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഓവര്‍സിയര്‍മാരുടെ ഒഴിവുകള്‍
- സംസ്ഥാനത്തെ ദേശീയപാത ബൈപ്പാസ്സുകളുടെ നിര്‍മ്മാണം
- കായകുളം താലൂക്ക് രൂപീകരിക്കുവാന്‍ നടപടി
- കായംകുളം നിയമസഭാ മണ്ഡലത്തിലെ ഭൂരഹിതരുടെയും ഭവനരഹിതരുടെയും വിശദാംശങ്ങൾ
- ടി.എം ചിറ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി
- കായംകുളം മണ്ഡലത്തില്‍ ഹാര്‍ബര്‍ ഇഞ്ചിനീയറിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവൃത്തികള്‍
- കുട്ടനാട് റാണിക്കായലിലെ കൃഷിയിറക്കൽ
- ഓണാട്ടുകരയുടെ കാര്‍ഷിക വികസനം
- പശുസഖി പദ്ധതി
- ശങ്കർ ദേശീയ മ്യൂസിയം, കൃഷ്ണപുരം കൊട്ടാരം എന്നിവിടങ്ങളിലേക്കുള്ള അടയാള ബോർഡുകൾ
FOURTEENTH KLA - 9th SESSION
- കായംകുളം ദേശീയപാതയില്‍ നാട്പാക്ക് പദ്ധതി
- കായംകുളത്ത് ലീഗല്‍ മെട്രോളജി സബ് സെന്റര്‍
- കായംകുളം സബ്ട്രഷറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി
- ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം
- കായംകുളം മണ്ഡലത്തിൽ വൈദ്യുതി ബോര്‍ഡ് നടപ്പിലാക്കിയ പദ്ധതികള്‍
- ചെട്ടികുളങ്ങര തീര്‍ത്ഥാടന ടൂറിസം
- ക്ഷേത്രങ്ങളിലെ നട വരുമാനം
- കായംകുളം മണ്ഡലത്തിലെ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍
- കായംകുളം മണ്ഡലത്തില്‍ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി
- കായംകുളം എക്സൈസ് ഓഫീസിന് സ്വന്തമായി സ്ഥലവും കെട്ടിടവും
- കായംകുളം പട്ടണത്തില്‍ മേല്‍പ്പാലം
- കായംകുളം കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം
- ഭരണിക്കാവ് ഗവണ്മെന്റ് യു.പി.എസ്-ലെ പദ്ധതിയുടെ പുരോഗതി
- ശാസ്ത്രപോഷിണി ലാബ്
- 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി
- കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഓണാട്ടുകരയില്‍ പദ്ധതികള്‍
- കറ്റാനം മാമ്പുകുളം വാട്ടര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം
- കായംകുളം ട്രാഫിക് പോലീസ് സ്റ്റേഷന്
- കായംകുളം ട്രാഫിക് യൂണിറ്റിന് പുതിയ വാഹനം
- കായംകുളത്തെ ജീര്‍ണ്ണാവസ്ഥയിലായ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍
- അഗ്നിശമന നിലയത്തോടനുബന്ധിച്ച് നീന്തല്‍ പരിശീലനം
- കയര്‍ തൊഴിലാളികള്‍ക്ക് പെന്ഷന്
- കായംകുളം ഈസ്റ്റ് സബ് ഡിവിഷന് കെ.എസ്.ഇ.ബി. ഓഫീസ്
- പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ പുരോഗതി
- കായംകുളം താലൂക്ക് രൂപീകരണം
- കായംകുളം മണ്ഡലത്തിലെ പ്രവൃത്തികള്‍
- കായംകുളം നിയോജക മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍
- കടലാക്രമണ ഭീഷണി നേരിടുന്നവരുടെ പുനരധിവാസം
- കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതി
FOURTEENTH KLA - 10th SESSION
- പ്രതിപക്ഷ നേതാവിന്റെ ചികിത്സാചെലവ്
- കായംകുളം റസ്റ്റ്ഹൗസ്
- കായംകുളം മണ്ഡലത്തിലെ പദ്ധതികള്‍
- ഫിഷ് മാര്‍ക്കറ്റ്
- ടി.എം.ചിറ പാലം നിര്‍മാണം
- അടഞ്ഞ് കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍
- കായംകുളം മണ്ഡലത്തിലെ പത്തിയൂര്‍ ഹോമിയോ ആശുപത്രി കെട്ടിടം
- കായംകുളം നഗരസഭയിലെ വഴി വിളക്കുകള്‍
- എം.എല്‍.എ. ആസ്തി വികസന ഫണ്ട്
- കായംകുളത്ത് കോടതി സമുച്ചയം
- കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് ആസ്ഥാന മന്ദിരം
- കായംകുളം താലൂക്കാശുപത്രിയുടെ വികസനത്തിന് പദ്ധതികള്‍
- വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി ഇംഗ്ലീഷ് മരുന്നുകള്‍ ഉപയോഗിക്കുന്നത്
- അംഗന്‍വാടി
- മണ്ഡല ആസ്തി വികസന ഫണ്ട് വിനിയോഗം
- കായംകുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പുതിയ കെട്ടിടം
- വായ്പാ കുടിശ്ശിക എഴുതിത്തള്ളുന്നതിന് നടപടി
- കായംകുളം കായലോര ടൂറിസം പദ്ധതികള്‍
- കായംകുളം മണ്ഡലത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ ഭവനങ്ങള്‍
- ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങള്‍
- കായംകുളത്ത് അനുവദിച്ച മള്‍ട്ടിപ്ലക്സ് തീയറ്റര്‍
- കായംകുളം മണ്ഡലത്തില്‍ നിന്നും ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ള പ്രവൃത്തികള്‍
- കായംകുളം മണ്ഡലത്തില്‍ എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡുകള്‍
- ഭഗവതിപ്പടി ഓലകെട്ടിയമ്പലം റോഡ്
- കായംകുളം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി അനുവദിച്ച തുക
- കിഫ്ബി വഴി നടപ്പിലാക്കുന്ന ഭഗവതിപ്പടി-മല്ലിക്കാട്ട് കടവ്-ബാക്ക് വാട്ടര്‍ റോഡ്
- കൃഷ്ണപുരം സാംസ്ക്കാരിക വിനോദ കേന്ദ്രത്തിന് ചുറ്റുമതിൽ
- കായംകുളം മണ്ഡലത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാനസൗകര്യവികസനം
- മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്
- പി.എസ്.സി.നിയമനം
- യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ അന്വേഷണ കമ്മീഷനുകള്‍
- കായംകുളം മണ്ഡലത്തിലെ അംഗനവാടികള്‍
- കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ ബൃഹത് പദ്ധതികള്‍
- ആലപ്പുഴ ജില്ലയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍
- പുതിയ പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ സേവിങ്സ് തുക
- എം.എല്‍.എ. യുടെ പ്രത്യേക വികസന നിധി
- ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് പ്രശ്നപരിഹാരം
- കായംകുളം മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡുകള്‍
- കായംകുളം റയില്‍വേ സ്റ്റേഷനില്‍ പ്രീ പെയ്ഡ് ഓട്ടോ ടാക്സി കൗണ്ടര്‍
- കായംകുളം റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഷെഡ്
- പുതുതായി താലൂക്ക് പ്രഖ്യാപിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍
- അര്ദ്ധസെെനികന്റെ കുടുംബത്തിന് ജപ്തി ഭീഷണി
- കായംകുളംഭാഗത്തെ റോഡപകടങ്ങള്‍
- കായംകുളത്തെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍
- പൊതുമേഖലാ സ്ഥാപനങ്ങള്‍
- ചെറുകിട ഇടത്തരം വ്യവസായ പുരോഗതി
- വൈദ്യുതിയുടെ ഉപഭോഗം
- കായംകുളം മണ്ഡലത്തില്‍ അഡ്വഞ്ചര്‍ ടൂറിസം
- കായംകുളത്ത് സാംസ്കാരിക വിനോദ കേന്ദ്രം
Discussion on Motion of Thanks / നന്ദിപ്രമേയ ചർച്ച:_
Financial Business / ധനകാര്യം: ബജറ്റ് ചർച്ച
Legislative Business / നിയമനിർമാണകാര്യം:_
Financial Business / ധനകാര്യം: ബജറ്റ് ചർച്ച
Legislative Business / നിയമനിർമാണകാര്യം:_
Post a Comment