ഒരുമിച്ച് മുന്നേറാം സർക്കാർ ഒപ്പമുണ്ട്.... December 15, 2017 A+ A- Print Email വിവിധ രോഗങ്ങളാൽ വിഷമത അനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിൽസാ സഹായത്തിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഇത്രയും രേഖകൾ വെക്കണം .. click to download application form