പ്രതിഭ എം എൽ എയുടെ സ്പെഷ്യൽ ഫണ്ട്
വിനിയോഗിച്ചു നിർമ്മിച്ച മൂന്നു റോഡുകളുടെ ഉത്‌ഘാടനം
01-01-2018
പുതുവർഷത്തിൽ ബഹു എം എൽ എ നിർവഹിച്ചു 1. എരുവ പോസ്റ്റ് ഓഫീസ് റോഡ് കായംകുളം നഗരസഭ
2. കരുമതലക്കൽ ചെന്തിട്ട റോഡ് കായംകുളം നഗരസഭ
3. കാരൂർ ചിറ ചെന്തിട്ട റോഡ് - കായംകുളം നഗരസഭ