കായംകുളം മണ്ഡലത്തിൽ യു .പ്രതിഭ എം എൽ എ യുടെ വികസനനിധിയിൽ നിന്നും ഇരുപത്തേഴു ലക്ഷം രൂപ വിനിയോഗിച്ചു പുനരുദ്ധരിച്ച മൂന്നു റോഡുകൾ പുതുവത്സരദിനത്തിൽ തുറന്നുകൊടുത്തു.
കായംകുളം നഗരസഭ വാർഡ് ഇരുപത്തിയഞ്ചിൽ കാരൂര്ച്ചിറ ചെന്തിട്ട റോഡ് , വാർഡ് ഇരുപത്തിമൂന്നിൽ കൊച്ചാലുംമൂട് കരുമതലക്കൽ റോഡ് , വാർഡ് ഏഴിൽ കായംകുളം നഗരസഭ വാർഡ് ഇരുപത്തിഅഞ്ചിൽ കാരൂര്ച്ചിറ ചെന്തിട്ട റോഡ് , വാർഡ് ഇരുപത്തിമൂന്നിൽ കൊച്ചാലുംമൂട് കരുമതലക്കൽ റോഡ് , എരുവ പോസ്റ്റ് ഓഫീസ് എന്നിവയാണ് നിർമ്മാണം പൂർത്തീകരിച്ചു നാടിനായി സമർപ്പിച്ചത്