കായംകുളം പാർക്ക് ജംഗ്ഷൻ -ലിങ്ക് റോഡ്
ഉദ്‌ഘാടനം 2017 ജനുവരി 11 ന് 3 മണിക്ക് .
യു . പ്രതിഭ ഹരി എം.ൽ.എ
യുടെ അധ്യക്ഷതയിൽ
മന്ത്രി ശ്രീ. ജി. സുധാകരൻ നിർവഹിച്ചു.
.
കായംകുളം പട്ടണത്തിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി യു.പ്രതിഭാഹരി എം എൽ എ യുടെ അഭ്യർത്ഥന പ്രകാരം പൊതുമരാമത്ത് വകുപ്പിൽ നിന്നും
50 ലക്ഷം രൂപ വിനിയോഗിച്ച്
ഇന്റർലോക്ക് പാകി പുനരുദ്ധരിച്ച
കായംകുളം പാർക്ക് ജംഗ്ഷൻ -ലിങ്ക് റോഡ് ന്റെ ഉദ്ഘാടനം
കേരള പൊതുമരാമത്ത് & രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കുന്നു