കൊറ്റു കുളങ്ങര ദേശീയ പാതയിൽ
നിരന്തരമായി ഉണ്ടാകുന്ന
റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനായ്
ജില്ലാ കളക്ടർക്കും നാഷണൽ ഹൈവെ അതോററ്റിക്കും
നൽകിയ പരാതിയിൽ
കളക്ടർ ഇടപെട്ട് 38 ലക്ഷം രൂപ
O.N.K ജഗ് ക്ഷൻ മുതൽ NTPC ജംഗ്ഷൻ വരെ
എൽ.ഇ.ഡി. വഴിവിളക്ക് ഇടുന്നതിന്
KSEB അധികൃതർക്ക് നൽകിയിട്ടുണ്ട്.
കൂടാതെ 15.02.2018 ൽ ദേശീയപാത അതോറിറ്റി
നിരന്തര അപകടം നടക്കുന്ന
സ്ഥലങ്ങൾ സന്ദർശിക്കുകയും
സുരക്ഷാ ക്രമീകരണങ്ങൾക്ക് ആവശ്യമായ
എസ്റ്റിമേറ്റ് തയ്യാറാക്കി
ഒരു മാസത്തിനകം എല്ലാം ജോലിയും
പൂർത്തിയാക്കി തരാം
എന്നതിന്റെ അടിസ്ഥാനത്തിൽ
17.02.2018 മുതൽ നടത്താൻ ഇരുന്ന സമര പരിപാടികൾ താൽക്കാലികമായി മാറ്റിവെച്ചു'