നടപടിക്കുള്ള മുന്നറിയിപ്പ് കത്തിലൂടെ .....
17 .02 .2018 .........മുതൽ
1 ) എൻ .എച് അപകടങ്ങൾ നിയന്ത്രിക്കൽ
- സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ചു
ജില്ലാ കളക്ടർക്ക് ,
എൻ .എച് വിഭാഗം എക്സികുട്ടീവ് എൻജിനിയർക്കും
2 ) ചെട്ടികുളങ്ങര കുംഭ ഭരണി 2018
- സുരക്ഷ ക്രമീകരണങ്ങൾ
ഉറപ്പാക്കുന്നത് സംബന്ധിച്ചു ജില്ലാ കളക്ടർക്ക്
3 ) ചെട്ടികുളങ്ങര കുംഭ ഭരണി 2018
- സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്
സംബന്ധിച്ചു പോലീസ് അധികാരികൾക്ക്