പരീക്ഷക്കാലം....... March 06, 2018 A+ A- Print Email നാളെ SSLC പരീക്ഷ തുടങ്ങുന്നു. പരീക്ഷയുടെ അവസാനവട്ട പരിശീലനത്തിലാ പ്രിയ കുട്ടി കൂട്ടുകാരെല്ലാം എന്നറിയാം. ആശങ്കകളില്ലാതെ ഭയമില്ലാതെ മിടുക്കരായ് പരീക്ഷ എഴുതാൻ എല്ലാർക്കും കഴിയട്ടെ ..... നന്മകൾ ....ഒപ്പം വിജയാശംസകളും